കൊല്ലം: പട്ടത്താനം തുഷാരഗിരിയിൽ പരേതനായ രാഘവന്റെ ഭാര്യ ശാരദ (83) നിര്യാതയായി. മക്കൾ: ആർ. പുഷ്പരാജ്, വിക്രമൻ, ഗിരിജ. മരുമക്കൾ: സിനിമോൾ, സുരേഷ്, ഗീത.