കൊട്ടാരക്കര: കലയപുരം ഇഞ്ചക്കാട് പുളി വീട്ടിൽ ജോസഫ് മത്തായി (64) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അമേരിക്കയിലെ ഫ്ളോറിഡയിൽ. ഭാര്യ: ബീനാ ജോസഫ്. മക്കൾ: മേരി ആൻ, മേരി ജെ.