thankamma-kunjachan-79

ഓയൂർ: മരുതമൺപള്ളി എസ്.കെ. ഭവനിൽ പരേതനായ റിട്ട. ക്യാപ്ടൻ സി.എം. കുഞ്ഞച്ചന്റെ ഭാര്യ തങ്കമ്മ കുഞ്ഞച്ചൻ (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: എസ്.കെ. ഷാജി, ഷീല, ശാലിനി (സിംഗപ്പൂർ). മരുമക്കൾ: ബാബു ഡാനിയേൽ, ഹരീന്ദ്രൻ, മിനി ഷാജി (ലൈവ് സ്റ്റോക്ക് ഡിപ്പാർട്ട്‌മെന്റ്).