പുനലൂർ: പേപ്പർമിൽ അരേക്കർ അപ്പു വീട്ടിൽ പരേതനായ വി.പി. കുര്യന്റെ ഭാര്യ അന്നമ്മ കുര്യൻ (93) നിര്യാതയായി. മക്കൾ: രാജൻ കുര്യൻ, പരേതനായ ജേക്കബ് കുര്യൻ, ബാബു കുര്യൻ, പരേതനായ തോമസ് കുര്യൻ, പരേതനായ ജോർജ് കുര്യൻ, മാത്യൂ കുര്യൻ (കുഞ്ഞുമോൻ). മരുമക്കൾ: എൽസി രാജൻ, ഷീല ബാബു, ജയ, റെയ്നി മാത്യു.