chandran-65

മഠ​ത്തി​കാ​രാ​ഴ്​മ: കോ​യി​ക്കി​ലേ​ത്ത് വീ​ട്ടിൽ ച​ന്ദ്രൻ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഇ​ന്ദു. മ​കൾ: മി​ഥു​ലാ​ച​ന്ദ്രൻ. സ​ഞ്ച​യ​നം ഇ​ന്ന് രാ​വി​ലെ 8ന്.