sreemathi-85

കൊ​ല്ലം: ക​ണ്ണൂർ അ​ഴീ​ക്കോ​ട് സർക്കാർ വൃ​ദ്ധ​സ​ദ​ന അന്തേവാസി കൊ​ല്ലം തി​ല്ലേ​രി പു​ത്തൂ​ര​ത്ത് വീ​ട്ടിൽ ശ്രീ​മ​തി (85) നി​ര്യാ​ത​യാ​യി. ഭർ​ത്താ​വ് മ​രി​ച്ച ഇ​വർ​ക്ക് സു​ശീ​ല എ​ന്ന പേ​രിൽ ഒ​രു മ​കളു​ണ്ട്. ക​ണ്ണൂർ ടൗ​ണിൽ അ​ല​ഞ്ഞുന​ട​ന്ന ഇ​വ​രെ 2012ൽ വ​നി​താ പൊ​ലീ​സാ​ണ് വൃ​ദ്ധ​സ​ദ​ന​ത്തിൽ എ​ത്തി​ച്ച​ത്.
മൃ​ത​ദേ​ഹം ക​ണ്ണൂർ ജി​ല്ലാ ആ​ശു​പ​ത്രി മോർ​ച്ച​റി​യിൽ. ബ​ന്ധു​ക്കൾ ഉണ്ടെ​ങ്കിൽ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളിൽ ക​ണ്ണൂർ ​- അ​ഴീക്കോ​ട് ഗ​വ. വൃ​ദ്ധ​സ​ദ​നം സൂ​പ്ര​ണ്ട് ബി. മോ​ഹ​ന​നെ ബ​ന്ധ​പ്പെടണം. ഫോൺ: 0497 2771300.