കൊല്ലം: പള്ളിത്തോട്ടം ഡോൺബോസ്കോ നഗർ 154 ൽ ടെറൻസ് പാട്രിക് (55) സൗദി ദമാമിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സബീന. മക്കൾ: സീറ്റാ, ആഷ്ലി. മരുമകൻ: സനു.