കിഴക്കേ കല്ലട: തെക്കേമുറി നെടുംതുണ്ടിൽ പടിഞ്ഞാറ്റതിൽ പരേതനായ സദാനന്ദന്റെ ഭാര്യ രത്നമ്മ (65) നിര്യാതയായി. മക്കൾ: ആർ. ബിന്ദു, ആർ. സിന്ധു. മരുമക്കൾ: ബിജു, വിനോദ്. സഞ്ചയനം 6ന് രാവിലെ 6.30ന്.