കൊട്ടിയം: നടുവിലക്കര പുല്ലിച്ചിറ ശാന്തിനി ഭവനിൽ വാസുദേവൻപിള്ള (62) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ശാന്തിനി, ശാലിനി. മരുമക്കൾ: ഉണ്ണിക്കണ്ണൻ, ചന്ദ്രബാബു.