ചന്ദനത്തോപ്പ്: ചാത്തിനാംകുളം നൗഷാദ് മൻസിലിൽ പരേതനായ എ. പൂക്കുഞ്ഞിന്റെ ഭാര്യ നബീസബീവി (82) നിര്യാതയായി. മക്കൾ: ഫാത്തിമാബീവി, ജമീലബീവി, ഷാജഹാൻ, നൗഷാദ്. മരുമക്കൾ: പരേതനായ മീരാസാഹിബ്, ഷാജഹാൻ, സുബൈറാബീവി, ഷെഫീന.