janardhanan-74

കൊ​ല്ലം: വാ​ള​ത്തും​ഗൽ മാൻ​കു​ഴി​യിൽ വീട്ടിൽ ജ​നാർ​ദ്ദ​നൻ (74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്കൾ: സി​ജിൻ, സി​നിൽ. മ​രു​മ​ക്കൾ: പ്ര​ഷാ​ലി, സോ​മി.