ഇരവിപുരം: കൊല്ലൂർവിള നഗർ 63 അൽ മനാറിൽ എം.എ. കബീർ (65) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം കൊല്ലൂർവിള മുസ്ലീം ജമാഅത്ത് കബർ സ്ഥാനിൽ. മുൻ ഇരവിപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പരേതനായ എം.എ. റഷീദിന്റെ സഹോദരനാണ്. പട്ടാണിയഴികത്ത് പരേതനായ മുഹമ്മദ് കുഞ്ഞ് ലബ്ബയുടെ മകനാണ്. ഭാര്യ: റഹീമബീവി. മക്കൾ: റംഷീല, റുക്സാന. മരുമക്കൾ: മുജീബ്, ഷാഹുൽ ഹമീദ്.