കൊട്ടിയം: ഉമയനല്ലൂർ എം.ഇ.എസ് സ്കൂളിന് സമീപം കൊടിമേൽ കൊടി വീട്ടിൽ എ.ആർ. താഹ (റിട്ട. സപ്ലൈ ഓഫീസർ-87) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമബീവി (കെട്ടിടത്തിൽ). മക്കൾ: ടി. നൗഷാദ്, ടി. നിസാർ, ടി. നൗഫൽ (ഈഗാ സ്റ്റഡി സെന്റർ). മരുമക്കൾ: ഫെസീന, ജമീല, ജസീല.