കൂട്ടിക്കട: അമ്മാച്ചൻമുക്കിൽ എസ്.പി നിവാസിൽ പ്രഭാകരന്റെ (തമ്പി) ഭാര്യ സോജാമണി (ബേബി - 72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.