ചാത്തന്നൂർ: ഏറം വലിയവീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ എൻ. ഗൗരിക്കുട്ടി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ശോഭന, അശ്വകുമാർ (കെ.എം.എം.എൽ, ചവറ), അനിൽകുമാർ (മസ്കറ്റ്). മരുമക്കൾ: പരേതനായ തമ്പിരാജ്, ബിന്ദു, സുശോഭ.