തൃശൂർ: എഴുത്തുകാരുടെയും കലാകാരന്മാരുടെയും സ്മരണയ്ക്കായി പരിസ്‌ഥിതി ദിനമായ 5 ന് സംസ്‌ഥാന വ്യാപകമായി സ്മൃതിമരങ്ങൾ നട്ടു സംരക്ഷിക്കാൻ യുവകലാസാഹിതി സംസ്‌ഥാന കമ്മിറ്റി തീരുമാനിച്ചു.