car

കാട് വെട്ടി തെളിച്ചും മരങ്ങൾ വച്ചുപിടിപ്പിക്കാതെയും മനുഷ്യർ പരിസ്ഥിതിയെ നശിപ്പിക്കുകയാണ്. തൃശൂർ പുതുക്കാട് ദേശീയ പാതയോരത്ത് പൊളിക്കാൻ ഇട്ടിരിക്കുന്ന വാഹനങ്ങളിലേക്ക് പച്ചപ്പ് എന്നോണം വള്ളിച്ചെടികൾ വളർന്നപ്പോൾ