തൃശൂർ : തൃശൂർ മെഡിക്കൽ കോളേജിൽ ഐ.സി.യു വെന്റിലേറ്ററും പോർട്ടബിൾ വെന്റിലേറ്ററും ലഭിക്കാൻ താമസമുള്ളതിനാൽ അതിനനുവദിച്ച 16.5 ലക്ഷം രൂപ ഉപയോഗിച്ച് ന്യൂറോ സർജറി വാർഡിൽ ഐസൊലേഷൻ ഐ.സി.യു സ്ഥാപിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എം.പി പാലക്കാട് കളക്ടർക്ക് കത്ത് നൽകി.