ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ മുൻ ചെയർമാൻ കെ. മണി (55) നിര്യാതനായി. സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി, സി.പി.എം ജില്ലാ കമ്മിറ്റിയംഗം, പി.കെ.എസ് ജില്ലാ പ്രസിഡന്റ്, സി.ഐ.ടി.യു ചാവക്കാട് ഏരിയ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഷീജ (സാക്ഷരതാ പ്രേരക്), മകൾ: തേജസ്വിനി. സംസ്കാരം നടത്തി..