balan
ബാലൻ

മാള: അഷ്ടമിച്ചിറ കോക്കാട്ട് ബാലന്‍ (85) നിര്യാതനായി. ഭാര്യ: ഭാനു. മക്കള്‍: സന്തോഷ്, തുളസി, അംബിക. മരുമക്കള്‍: നേതാജി, സതീശന്‍, സന്ധ്യ. ശവസംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍.