കയ്പമംഗലം: കയ്പമംഗലം ബീച്ച് ഡോക്ടർപടി കിഴക്കുവശം അന്തിക്കാട്ട് പരേതനായ വിജയൻ ഭാര്യ ലളിത (64) നിര്യാതയായി. മക്കൾ: പ്രേമലത, ബാബു, ബിജു. മരുമക്കൾ: ബൈജു, ജിംഷ, രേഖ. സംസ്‌കാരം നടത്തി.