കയ്പമംഗലം: പെരിഞ്ഞനം വെസ്റ്റ് നെടുംപറമ്പ് സ്രാമ്പിക്കൽ പരേതനായ ഹസൻ മകൻ അബ്ദുൽ കരീം (45) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ : അബ്ദുൽ ബാസിത്, ഹനാദി, ഹസൻ ഖൈസ്. കബറടക്കം നടത്തി