കോണത്തുകുന്ന് : പരേതനായ വിളങ്ങാട്ടിൽ കുട്ടൻ മേനോൻ ഭാര്യ കുണ്ടൂർ സുഭദ്രാമ്മ (90) നിര്യാതയായി . മക്കൾ : അരവിന്ദാക്ഷൻ (അരവിന്ദ് സ്റ്റോഴ്സ്), ജയന്തി മോഹൻദാസ് (മോഹൻ ഫാബ്രിക്‌സ്), പ്രേമദാസ് (ബിസിനസ്), സുരേഷ് ബാബു (ബാബൂസ് ഫാമിലി ഷോപ്പ് ). മരുമക്കൾ : സുജാത, സുകുമാര മേനോൻ, രമാദേവി, മിനി, വിജയശ്രീ. സംസ്കാരം നടത്തി.