death
ഔസേപ്പ്

കാടുറ്റി : അന്നനാട് വടക്കുമ്പാടൻ ഔസേപ്പ് (63 ) നിര്യാതനായി . സംസ്കാരം ഇന്ന് രാവിലെ 11 ന് അന്നനാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ . ഭാര്യ: ത്രേസ്യാമ്മ . മക്കൾ : ജിന്റോ, ടിന്റോ . മരുമക്കൾ :ജീനു, ജിന്റോ.