വെള്ളാങ്ങല്ലുർ : കോൺഗ്രസ് (എസ് )തൃശൂർ ജില്ലാ കമ്മിറ്റി അംഗം മേത്തല കണ്ടംകുളം പടിപുരയ്ക്കകത്ത് റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ ഇബ്രഹിംകുട്ടി (65) നിര്യതനായി. ഭാര്യ :റുഖിയ (കെ എസ് എഫ് ഇ ജീവനക്കാരി). മക്കൾ :അലി അക്‌ബർ(ദുബായ്), ഷബാന. മരുമക്കൾ : മസൂത്, റുക്സാന. ഖബറടക്കം നടത്തി.