കോടാലി: കൊരേച്ചാൽ വെട്ടിയാട്ടിൽ അയ്യപ്പക്കുട്ടി (65) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ജിനി, മനോജ്, ബിജു. മരുമക്കൾ: പരേതനായ രാജൻ, അശ്വതി, അനിത. സംസ്‌കാരം നടത്തി.