beevi
ബീവി

കയ്പമംഗലം: അയിരൂർ ക്ഷേത്രത്തിന് പടിഞ്ഞാറ് മുടുവൻ പറമ്പിൽ സെയ്തു മുഹമ്മദ് മകൾ ബീവി (55) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: പരേതനായ ഹസൻകുഞ്ഞി, പരേതയായ റുഖിയ, സുലേഖ, സുബൈദ. കബറടക്കം നടത്തി.