തൃശൂർ: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി ഗായകൻ പി. ജയചന്ദ്രന് പ്രധാനമന്ത്രിയുടെ കത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ കൈമാറി. ജില്ലാ ട്രഷറർ സുജയ്സേനൻ , മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ, ആനന്ദ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു..