എരുമപ്പെട്ടി: നെല്ലുവായ് പാണാട്ട് വീട്ടിൽ പരേതനായ അയ്യപ്പൻ മകൻ വേലായുധൻ (കുഞ്ഞുമോൻ 86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 6 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: മാധവി. മക്കൾ: രവി, രതി, രമ. മരുമക്കൾ: രമ, ലോഹിതാക്ഷൻ, രാമചന്ദ്രൻ..