ചാവക്കാട്: കൊവിഡ് 19ന്റെ സാമൂഹിക വ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും തീർത്ഥാടന കേന്ദ്രമായ പാലയൂർ മാർത്തോമാ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥകേന്ദ്ര ദേവാലയത്തിൽ ദിവ്യബലി അർപ്പണവും മറ്റു തിരുകർമ്മങ്ങളും ജൂൺ 27 വരെ ഉണ്ടായിരിക്കുകയില്ലെന്ന് ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് കരിപ്പേരി അറിയിച്ചു.