ഒല്ലൂർ: കൊവിഡ് പശ്ചാത്തലത്തിൽ എടക്കുന്നി ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ജനങ്ങൾക്ക് ദർശന സൗകര്യം ഉണ്ടായിരിക്കുന്നതല്ലെന്ന് ഭാരവാഹികൾ അറിയിച്ചു.