gvr-death-chandrasekharan-
ചന്ദ്രശേഖരൻ (73)

ഗുരുവായൂര്‍: റിട്ട. പോസ്റ്റ്മാൻ ഇരിങ്ങപ്പുറം പൊന്നരാശ്ശേരി ചന്ദ്രശേഖരൻ (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ശ്രീലേഖ, ശ്രീദേവി, ശ്രീജ. മരുമക്കൾ: പ്രേമൻ, പ്രദീപ്, സുഭാഷ്.