obit-komalamma-73
കോമളമ്മ

കൊടകര: മനക്കുളങ്ങര കോടന പരേതനായ കുട്ടിക്കൃഷ്ണൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി കോമളമ്മ (73) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജയ, ലതിക, ബാബു. മരുമക്കൾ: പരേതനായ ചന്ദ്രൻ, അനിൽ, മിഷ.