pailappan
പൈലപ്പൻ

ചാലക്കുടി: പരിയാരം വാഴപ്പിള്ളി ഉദിനി പറമ്പൻ പൈലപ്പൻ (89) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റോസി. മക്കൾ: ലിസി, ഷീബ, പരേതനായ ഷാജു. മരുമക്കൾ: ജോൺസൺ, ജോഷി.