chalakudy

ബി.ഡി.ജെ.എസ് ചാലക്കുടി മുനിസിപ്പൽ വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഴക്കാലപൂർവ ശുചീകരണം മണ്ഡലം പ്രസിഡന്റ് അനിൽ തോട്ടവീഥി ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: ബി.ഡി.ജെ.എസ് ചാലക്കുടി മുനിസിപ്പൽ വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ മണ്ഡലം പ്രസിഡന്റ് അനിൽ തോട്ടവീഥി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേന്ദ്രൻ വെളിയത്ത്, ഒ.കെ. ഉണ്ണിക്കൃഷ്ണൻ, സി.പി. സന്തോഷ്, വി.കെ. സത്യൻ,ഐ.എസ്. ബൈജു, ഒ.വി. വിജയൻ എന്നിവർ നേതൃത്വം നൽകി.