obit-surendran-68
സുരേന്ദ്രൻ

കൊടകര: മനക്കുളങ്ങര കാടുവെട്ടി സുരേന്ദ്രൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കോമളവല്ലി. മക്കൾ: സുജിത്ത് (അപ്പോളോ ടയേഴ്‌സ് ), സുമി. മരുമക്കൾ: സൗമ്യ, സ്‌റ്റെനിൽ.