നോർത്ത് ചാലക്കുടി: ചിറയത്ത് ലോനപ്പൻ (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഗ്രേയ്‌സി. മക്കൾ: പ്രിൻസ്, റോയി, സ്റ്റാൻലി, ആശ. മരുമക്കൾ: അല്ലി, നീതു, ജോളി, ഷിജു.