കലാഭവൻ മണി വിടപറഞ്ഞിട്ട് നാല് വർഷം കഴിഞ്ഞു.ഇപ്പോഴും പ്രേക്ഷക മനസിൽ മണി ജീവിക്കുന്നു.അച്ഛന്റെ പേരിൽ ചാലക്കുടി ചേനത്തുനാട്ടിൽ മണി 2013 ൽ നിർമ്മിച്ച രാമൻ സ്മാരകം കുട്ടികൾക്ക് നൃത്തവും ചിത്രരചനയും മറ്റ് കലാരൂപങ്ങളും സൗജന്യമായി അഭ്യസിപ്പിക്കുന്നു. .മണിയുടെ അനുജനും നർത്തകനുമായ ആർ.എൽ.വി രാമകൃഷ്ണന്റെ മേൽനോട്ടത്തിലാണ് ഇപ്പോൾ ഈ സ്ഥാപനം നടത്തി കൊണ്ട് പോകുന്നത്
വീഡിയോ: റാഫി എം. ദേവസി