വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ കോൺഗ്രസ് അന്നമനട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു
മാള: വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ കോൺഗ്രസ് അന്നമനട മണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.യു. കൃഷ്ണകുമാർ അദ്ധ്യക്ഷനായി.