mohanan
കുഴഞ്ഞുവീണ് മരിച്ച മോഹനൻ

എരുമപ്പെട്ടി: എരുമപ്പെട്ടി പഴവൂരിൽ ഐ.എൻ.ടി.യു.സി ചുമട്ട് തൊഴിലാളി ജോലിക്കിടയിൽ കുഴഞ്ഞ് വീണ് മരിച്ചു. കല്ലായിൽ മോഹനനാണ് (67) ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചത്. ഭാര്യ: കോമളം . മക്കള്‍ : നിഷാദ് , നിധീഷ് , നിഷ. മരുമക്കള്‍ : ശരണ്യ , മഞ്ജു , ബാബു. സംസ്കാരം ഇന്ന് രാവിലെ 10 ന്.