മാള: പുത്തൻചിറ നാലകത്ത് അലി ഇബ്രാഹിം (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: ശംസാദ്, സബീന, സീന, സഅദിയ. മരുമക്കള്‍: ഷാജു തരൂപീടികയിൽ (പടിഞ്ഞാറെ മഹല്ല് സെക്രട്ടറി), മൻസൂർ, നാസര്‍..