കൊടുങ്ങല്ലൂർ: മാടവന അബ്ദുള്ള റോഡ് തൊടുകുളത്ത് കുഞ്ഞിരാമൻ മകൻ കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: രമേശൻ, ഭുവനേശ്വരി, പീതാംബരൻ, വേണുഗോപാൽ, രാധിക. മരുമക്കൾ: സുബ്രഹ്മണ്യൻ, ഉഷ, ഷീബ, വിജയലക്ഷ്മി, അരുണൻ. സംസ്‌കാരം നടത്തി.