കാട്ടൂർ: ആലപ്പാട്ട് പാലത്തിങ്കൽ പരേതനായ ഔസേപ്പ് ഭാര്യ കൊച്ചുമേരി (49) നിര്യാതയായി . മക്കൾ: ആൻമേരി, ജിസൻ. സംസ്‌കാരം ഇന്ന് രാവിലെ 9.45 ന് കാട്ടൂർ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.