തൃശൂർ: ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനാൽ വടക്കുന്നാഥ ക്ഷേത്രത്തിൽ ഇന്ന് ദർശനം അനുവദിക്കുമെന്ന് ദേവസ്വം മാനേജർ അറിയിച്ചു.