ചാവക്കാട്: കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ഫോക്കസ് സ്കൂളിന് തെക്ക് വശം പള്ളിപറമ്പിൽ കുഞ്ഞിമുഹമ്മദ് (75) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമിന. മക്കൾ: ആരിഫ്, സാബു, ഹസീന, സബി. മരുമക്കൾ: റസിയ (കടപ്പുറം പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ഷെറി, സൈനുദ്ദീൻ, നൗഷാദ്. ഖബറടക്കം നടത്തി...