കൊടകര: കൊളത്തൂര്‍ പറമ്പിക്കാടന്‍ രാജന്‍ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പത്മിനി. മക്കള്‍: രാജേഷ്, രമേഷ്. മരുമക്കള്‍: സ്‌നേഹ, രേഷ്മ.