obituary
വിജയൻ

ചാവക്കാട്: മണത്തല മുല്ലത്തറക്കടുത്ത് താമസിക്കുന്ന കുറുമ്പൂർ വിജയൻ (66 ) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: അനൂപ്, സനൂപ്. മരുമകൾ: ഐശ്വര്യ.