കുന്നംകുളം: കാണിയാമ്പാൽ പരേതനായ പറവള്ളപ്പിൽ ജോർജ് മകൻ പ്രകാശൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആർത്താറ്റ് ഓർത്തഡോക്‌സ് സിറിയൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാനി, ഷിജിൽ. മരുമകൻ: ലിജോ.