തൃശൂർ: നീറ്റ് പി.ജി 2020 രണ്ടാം കൗൺസിലിംഗ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അഡ്മിഷൻ നടപടികൾ ജൂൺ 16 മുതൽ 22 വരെ തൃശൂർ ഗവ. മെഡിക്കൽ കോളജ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടക്കും. വിശദവിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ ലഭിക്കും. വിദ്യാർത്ഥികൾ നിർദ്ദേശാനുസൃതമായി പ്രവേശനത്തിന് റിപ്പോർട്ട് ചെയ്യണം. ഫോൺ: 0487 2200310, 2200318.