death
നിര്യാതയായി

വെള്ളാങ്കല്ലൂർ : വള്ളിവട്ടം പൂവത്തുംകടവില്‍ പരേതനായ ചേവുഞ്ഞി ഭാര്യ കുഞ്ഞി ബീവാത്തു (95) നിര്യാതയായി. മക്കള്‍: അയൂബ്, ഷംസു, അഷറഫ്, സിറാജ്, ഷഫീർ, ആബിദ, സാറ, പരേതയായ മറിയം ബീവി, സുബൈദ. മരുമക്കള്‍: ലൈല, റംല, സുബൈദ, സുലേഖ, ഷക്കീന, പരേതനായ ഹമീദ്‌, കുഞ്ഞുമുഹമ്മദ്, സൈനുദ്ദീന്‍, മനാഫ്. ഖബറടക്കം നടത്തി.